Thursday, February 02, 2006

കൊടുക്കണോ വേണ്ടയോ

ഞാന്‍: അത് കൊടുക്കണോ വേണ്ടയോ എന്ന ആശയക്കുഴപ്പം മാറുന്നില്ലല്ലോ എന്റീശ്വരാ‍.
അന്യന്‍: എന്ത് കൊടുക്കണോ വേണ്ടയോ എന്ന്?
ഞാന്‍: ഒരു വാക്ക്.

5 comments:

Adithyan said...

അപ്പോ വാക്കു കൊടുത്തു കഴിഞ്ഞു. ഇനി എപ്പൊഴാണു മോതിരം?

അരവിന്ദ് :: aravind said...

ഞാന്‍‌: എനിക്ക് ശ്രീജിത്തിന് ഒന്നു കൊടുക്കാന്‍‌ തോന്നുന്നു.
ബൂലോഗര്‍‌: എന്ത് കൊടുക്കാന്‍ തോന്നുന്നു?
ഞാന്‍‌:ഒരഭിനന്ദനം.

ഇളംതെന്നല്‍.... said...

ശ്രീ..
വാക്ക്‌ കൊടുത്തോളൂ...
പക്ഷേ ആശ കൊടുക്കരുത്‌...

reshma said...

ആശക്കും ആശ കാണില്ലേ വാക്ക് കൊടുക്കാൻ‍ ഇളം തെന്നലേ, അവളും കൊടുക്കട്ടേ

Sreejith K. said...

അരവിന്ദാ, ആദ്യത്തെ വരി കണ്ടപ്പോള്‍ ഒന്നു പേടിച്ചു കേട്ടോ. അവസാന വരി കണ്ടപ്പോഴാ ശ്വാസം നേരെ വീണത്. :D അഭിപ്രായതിനും അഭിനന്ദനത്തിനും നന്ദി എല്ലാവര്‍ക്കും.

എന്നാലും എന്റെ അരവിന്ദാ, എനിക്കൊരു പോസ്റ്റിന് വിഷയം നഷ്‌ടപ്പെടുത്തിയല്ലോ. ഒരു സുഖമുള്ള നോവ്.