Thursday, February 02, 2006

എറിഞ്ഞ് കൊടുക്കാമോ?

ഞാന്‍: ഒരു സാധനം സ്നേഹത്തോടെ കൊടുക്കുമ്പോള്‍ എറിഞ്ഞ് കൊടുക്കുന്നത് ശരിയാണോ?
നാട്ടുകാരന്‍: എന്താ എറിഞ്ഞ് കൊടുക്കേണ്ടത്?
ഞാന്‍: ഒരു നോട്ടം.

3 comments:

സു | Su said...

എറിഞ്ഞുകൊടുക്കുകയാണെങ്കിലും അറിഞ്ഞുകൊടുക്കണം. ഇല്ലെങ്കില്‍ ഏറു കിട്ടും.

Adithyan said...

എറിയുന്നത്‌ എവിടെ ഉടക്കും എന്നതനിസരിച്ചിരിക്കും...

Kalesh Kumar said...

ശ്രിജിത്തേ, ഒരു ബഷീറിയൻ മണം!

കൊള്ളാം!!!