Tuesday, February 28, 2006

ആരാ വലുത് ?

ഞാന്‍: ഓടിച്ചെന്നു ഞാന്‍ അവനെന്നെ പിടിച്ചു കെട്ടി, കൊടുത്തു ഞാന്‍ അവനെനിക്കിട്ട് രണ്ട്.
കണ്ടുനിന്നവര്‍: എന്തു പറ്റി?
ഞാന്‍: ഞാനാണോ അവനാണോ വലുതെന്ന് നോക്കിയതാ. സംശയമില്ല, അവന്‍ തന്നെ.

2 comments:

Appukkuttan said...

" പിടിച്ചു ഞാന്‍ അവനെന്നെ കെട്ടി -
കൊടുതു ഞാന്‍ അവനെനിക്കിട്ടഞ്ചാറു. "

.... ഞാന്‍ ഇങ്ങനെയാണു കേട്ടിട്ടുള്ളതു.

അതുല്യ said...

വരാപ്പുഴ, വൈപ്പ്പിന്‍ ഭാഗത്തെ ബായി ഭാഷ പോലെ തോന്നുന്നു ശ്രീക്കുട്ടാ ഇത്‌.