Saturday, February 18, 2006

പിടിക്കാന്‍ വരുന്നേ

ഞാന്‍: രക്ഷിക്കണേ, എന്നെ പിടിക്കാന്‍ വരുന്നേ.
നാട്ടുകാര്‍: ആരാ പിടിക്കാന്‍ വരുന്നത്‌?
ഞാന്‍: എന്റെ മടി.

2 comments:

ചില നേരത്ത്.. said...

ശ്രീജിത്തെ.
ഭാഗ്യവാന്‍.. എന്നെയൊക്കെ എന്നോ പിടിച്ച് കഴിഞ്ഞു. എന്തായാലും പിടുത്തം കൊടുക്കേണ്ട. :)

Kalesh Kumar said...

മടി പിടിച്ചോ - ജീവിതം കോഞ്ഞാട്ടയായി!