Thursday, February 09, 2006

പുകമറ

ഞാന്‍: ഒന്നും കാണാന്‍ പറ്റുന്നില്ല. കണ്ണിന്റെ മുന്‍പില്‍ ഒരു പുകമറ മാത്രം ഇപ്പോള്‍.
ലവന്‍: എന്തിന്റെ പുകമറ?
ഞാന്‍: പഴയ ഓര്‍മ്മകളുടെ.

2 comments:

Navaneeth said...

പഴയ ഓര്‍മ്മകള്‍ സൃഷ്ടിക്കുന്ന ആ പുകമറകള്‍ പലപ്പോഴും ജീവിതത്തില്‍ നിന്ന് ഒന്നു ഒളിച്ഛോടാന്‍ സഹായകമല്ലേ? ആ പുകമറ സൃഷ്ടിക്കുന്ന കവചം പലപ്പ്പ്പോഴും സുഖമുള്ളതും ആണെല്ലോ? അല്ലേ ശ്രീജിത്തേ?

Sreejith K. said...

ഓര്‍മ്മകളുടെ പുകമറ ചിലപ്പോള്‍ സുഖകരമാണ്. മറ്റു ചിലപ്പോള്‍, ഞാനീ പോസ്റ്റില്‍ പറഞ്ഞപോലെ നമ്മളുടെ കാഴ്ച തന്നെ മറച്ചു കളയും. ഓര്‍മ്മകളുടെ ലോകത്ത് നിന്ന് നോക്കിയാല്‍ യാദാര്‍ത്ഥ്യം കാണാന്‍ ഒക്കുമോ എന്റെ നവനീതേ?