Thursday, February 16, 2006

വേഗത്തിലുള്ള ഓട്ടം.

ഞാന്‍: ഇത്ര വേഗത്തില്‍ ഓടണ്ട എന്ന് ഞാന്‍ പറഞ്ഞതല്ലേ, അതു കൊണ്ടല്ലേ ഇപ്പൊ കിതക്കുന്നത്.
ചേട്ടന്‍: എന്താ അത്ര വേഗത്തില്‍ ഓടിയത്?
ഞാന്‍: എന്റെ ആവേശം.

2 comments:

ചിലമ്പന്‍ said...

ആവേശത്തില്‍ സ്പീഡ് ഗവര്‍ണര്‍ സ്ഥാപിക്കണം
അല്ലെങ്കില്‍ നന്നായി ഓടാന്‍ പരിശീലിപ്പിക്കണം
ഒളിമ്പിക്സിന് പരീക്ഷിക്കാം
ചിലമ്പന്‍

കരീം മാഷ്‌ said...

എനിക്കു ശ്രീജിത്തിന്റെ മരുപടി കിട്ടി
(എന്റെ ബ്ലോഗില്‍, ബ്ലൊഗ്‌റോള്‍ സൂചിക ദൃശ്യമാക്കുന്നതിനെ കുറിച്ചുള്ള സംശയം ദൂരീകരിച്ചു കൊണ്ടുള്ള ഈ-മെയില്‍)
ശ്രീജിത്തി വളരെ നന്ദി, എല്ലാ നല്ലമനസ്സുള്ളവര്‍ക്കും ഒത്തിരി സൗഹൃദ പൂക്കള്‍.........
അബ്‌ദുല്‍ കരീം.തോണിക്കടവത്ത്‌