Tuesday, February 14, 2006

എല്ലാവര്‍ക്കും എന്റെ സ്നേഹദിനാശംസകള്‍

ഞാന്‍: വിശ്വാസമുണ്ടായിട്ടല്ല. എന്നാലും ഒന്നു നേരുന്നതില്‍ തെറ്റില്ലെന്ന് തോന്നുന്നു.
അവര്‍: എന്താ നേരേണ്ടത്? നേര്‍ന്ന് നോക്ക്.
ഞാന്‍: എല്ലാവര്‍ക്കും എന്റെ സ്നേഹദിനാശംസകള്‍

4 comments:

സ്വാര്‍ത്ഥന്‍ said...

ഒട്ടും തെറ്റിയില്ല, നന്ദി

ചില നേരത്ത്.. said...

തിരിച്ചും നേരുന്നു.
നന്ദി.

Kalesh Kumar said...

ശ്രീജിത്തേ, സേം ടു യൂ‍...

Unknown said...

നേരെ ചൊവ്വെ ഒന്ന് കിട്ടിയാല്‍ ഒന്ന് നേരണമെന്നുണ്ട്‌..