Friday, February 24, 2006

കാലിലെ കെട്ട്

ഞാന്‍: ഇപ്പൊ വീണേനെ. കാലില്‍ ഒരു കെട്ട് വീണു.
ചേട്ടന്മാര്‍: എന്തു പറ്റി?
ഞാന്‍: ഒരു തേടിയ വള്ളി കാലില്‍ ചുറ്റി.

2 comments:

ദേവന്‍ said...

സിനിമാനടന്‍ മുകേഷിന്റെയൊരു നംബര്‍:
“അല്ലാ ഇതാരാ!! ഞാന്‍ നിന്നെ തിരക്കി നടക്കാന്‍ തൊടങ്ങീട്ട് എത്രകാലമായി; തേടിയ വാളി കാലില്‍ ചുറ്റി
[വാളി = സാമൂഹ്യവിരുദ്ദന്‍ @ കൊല്ലം]

ദേവന്‍ said...

മുകളില്‍ വിരുദ്ദനല്ല വിരുദ്ധന്‍