Sunday, February 05, 2006

അങ്ങേയറ്റം വരെ

ഞാന്‍: അങ്ങേയറ്റം വരെ പോകണം എനിക്ക്. അവിടെ എത്തി തിരിഞ്ഞ് നോക്കുന്നത് ഒരു രസം തന്നെ ആയിരിക്കും അല്ലേ?
അന്വേഷി: എന്തിന്റെ അറ്റം വരെ?
ഞാന്‍: എന്റെ പ്രതീക്ഷകളുടെ.

3 comments:

ഇളംതെന്നല്‍.... said...

പ്രതീക്ഷകള്‍ക്ക്‌ അറ്റമുണ്ടോ..ശ്രീജീ....

Sreejith K. said...

ആഗ്രഹങ്ങള്‍ക്കും അറ്റമില്ലല്ലോ. അത് കൊണ്ട് ഇങ്ങനെ ഒരോന്നു ആഗ്രഹിച്ചു കൂട്ടുന്നു. എന്തെങ്കിലും പണി വേണ്ടേ.

ഇളംതെന്നല്‍.... said...

ആഗ്രഹങ്ങളുടേയും പ്രതീക്ഷകളുടേയും ഉദയവും അസ്തമയവും മനസ്സില്‍നിന്നും തന്നെയല്ലേ? മനസ്സില്‍ തോന്നുന്നതെന്തും ആഗ്രഹിക്കാം പ്രതീക്ഷിക്കാം...ആ പ്രതീക്ഷകള്‍ തന്നെയാണ്‌ മനസ്സിനെ നയിക്കുന്നതും...