Tuesday, January 31, 2006

പാടാണ് ഉണ്ടാക്കാന്‍

ഞാന്‍: ഇത്ര പാടാണ് ഉണ്ടാക്കാന്‍ എന്നറിഞ്ഞില്ല എന്റമ്മോ.
കൂട്ടുകാരന്‍: എന്തുണ്ടാക്കാനാ ഇത്ര പാട്?
ഞാന്‍: ഒരു തീരുമാനം

1 comment:

Sreejith K. said...

ഇതിനുള്ള മറുപടി എന്റെ അടുത്ത പോസ്റ്റ് ആയി ഇട്ടിട്ടുണ്ട്.