
ഇത്തവണ ഹൊഗ്ഗനക്കല്‍ യാത്ര പോയപ്പോള്‍ എടുത്ത ചിത്രങ്ങള്‍ വച്ചുണ്ടാക്കിയ വീഡിയോ. കൂടുതല്‍ വിവരങ്ങള്‍ എന്റെ MSN ബ്ലോഗില്‍ ഉണ്ട്.
മൈക്രൊസോഫ്റ്റ് ഫോട്ടൊ സ്റ്റോറി ഉണ്ടെങ്കില്‍ ഇതു പോലത്തെ മനോഹരങ്ങളായ വീഡിയോകള്‍ ഉണ്ടാക്കാം. കാലം പോയ പോക്കേ!. ഇപ്പൊ വീഡിയോ ഉണ്ടാക്കാന്‍ വീഡിയോ ക്യാമറ പോലും വേണ്ട.
2 comments:
ശ്രീജിത്ത്..
വീഡിയോ കാണാൻ ശ്രമിച്ച് ഞാൻ ഹതാശൻ..
മീഡിയാ പ്ലേയറളിയൻ ഇടക്കിടെ സ്ഥിതിവിവര മദ്യ ഷാപ്പിൽ 'ബഫറിംഗ്.. പ്ലേയിംഗ്' എന്നൊക്കെ എഴുതു കാണിച്ച് ആശിപ്പിച്ചു..!
തഥൈവ..!
അയ്യൊ. അങ്ങിനെ വരേണ്ടതല്ലല്ലോ. വ്വെരെ ഒരു ലിങ്ക് തരാം അങ്ങിനെയെങ്കില്‍. ഇത് പറ്റിക്കില്ല നിശ്ചയം.
http://x402.putfile.com/videos/a5-201172379.wmv
Post a Comment