Monday, January 30, 2006

കഴിക്കണോ?

ഞാന്‍: അത് കഴിക്കണോ വേണ്ടയോ എന്ന് ഒരു സംശയം.
ഒരാള്‍: എന്ത് കഴിക്കണോ വേണ്ടയോ എന്ന്?
ഞാന്‍: ഒരു കല്യാണം.

5 comments:

അതുല്യ said...

തുളസി പറഞ്ഞതൊന്നും കേക്കല്ലെട്ടോ ശ്രീജിത്തേ... ട്യൂമ്പീന്ന് വന്ന കോൾഗേറ്റ്‌ പേയ്സ്റ്റിന്റെ ഗതിയാവും.
+++++
ഒരുവൻ : ഞാൻ വീട്ടിലെത്തിയപ്പോ ഭാര്യ ഒരുപാടു ആഹാരമൊക്കെ ഉണ്ടാക്കി വച്ച്‌ കാത്തിരിക്കുന്നു. അപ്പോ ഞാനും എന്തെങ്കിലും ഉണ്ടാക്കണ്ടേന്ന് കരുതി, വഴക്കുണ്ടാക്കി!

Sreejith K. said...

ഇതു കൊള്ളാമല്ലോ അതുല്യേ. ഇങ്ങനെ രണ്ടു വരിയില്‍ പിച്ചും പേയും പറയുന്നത് എന്റെ സ്റ്റൈല്‍ ആയിരുന്നു. അതുല്യയും അതു പടിച്ചോ. Copyright എടുക്കേണ്ടി വരുമല്ലോ ഭഗവാനേ.

മലയാളം ബ്ലോഗുകള്‍ said...

കഴിക്കുന്നതിനു മുമ്പ്‌ ഒന്ന്-രണ്ട്‌ റിഹേര്‍സല്‍ നടത്തുന്നത്‌ നന്നായിരിക്കും. പറഞ്ഞില്ലെന്ന് വേണ്ട..

സു | Su said...

കഴിച്ചോ. പക്ഷെ ഞങ്ങളെയൊക്കെ വിളിക്കാന്‍ സംശയിക്കരുത് കേട്ടോ.

ചില നേരത്ത്.. said...

ശ്രീജിത്തെ,
കഴിക്കാന്‍ പോയവര്‍ തിരിച്ച് വന്നിട്ട് പോരെ?.
-ഇബ്രു-