വക്കാരീ, ഒരു തിരുത്ത്. ഇപ്പോള്‍ ഇരുന്നൂറ്റി നാല്‍പ്പത്തിമൂന്ന് ബ്ലോഗുകള്‍ ഉണ്ട് ബ്ലോഗ്റോളില്‍. ആദീ, ഈ വീട് വില്‍പ്പനയ്ക്കില്ല. പെയിന്റ് ചെയ്യാന്‍ സമയം കിട്ടാത്തതിനാല്‍ വില്ക്കാനിട്ടപോലെ തോന്നിയതാ. ഓര്‍മ്മിപ്പിച്ചതിന് നന്ദി. ഞാന്‍ ഒന്നും കൂടി ഗോദായിലിറങ്ങിയാലോ എന്നാലോചന.
8 comments:
ആഹാ,
അങ്ങനെ പോരട്രാ ഇങ്ങ്ട്.... :)
ഛെ, മറ്റെന്തോ പ്രതീക്ഷിച്ചു:)
തമാശക്കാരനാണ് അല്ലേ...?
I am also intereseted in writing blog on malayalam.Did you help me? my email id is hamrash@gmail.com
Meet Me at hamrashedava.blogspot.com
ഈ വീട് വില്ക്കാനിട്ടിരിക്കുവാണൊ?
ശരിയാണല്ലോ... ആദിയപ്പോള്‍ ഇരുനൂറ്റിമുപ്പത്തിരണ്ടാമത്തെ ബ്ലോഗിലും ഇന്നു കയറിയല്ലേ. ഇനി ഒരു ചായകുടിച്ചിട്ടാവട്ടെ ബാക്കി...

Post a Comment