Monday, May 01, 2006

താറുമാറായ രംഗം

ഞാന്‍: മടി പിടിച്ച് പിടിച്ച് വീട്ടിലെ രംഗം ആകെ താറുമാറായി.
അയല്‍‌വാസി: എന്ത് രംഗം?
ഞാന്‍: പാചകരംഗം

8 comments:

സ്വാര്‍ത്ഥന്‍ said...

ആഹാ,
അങ്ങനെ പോരട്രാ ഇങ്ങ്ട്.... :)

Santhosh said...

ഛെ, മറ്റെന്തോ പ്രതീക്ഷിച്ചു:)

Salil said...
This comment has been removed by a blog administrator.
Deepu G Nair [ദീപു] said...

തമാശക്കാരനാണ് അല്ലേ...?

Hamrash said...

I am also intereseted in writing blog on malayalam.Did you help me? my email id is hamrash@gmail.com
Meet Me at hamrashedava.blogspot.com

Adithyan said...

ഈ വീട്‌ വില്‍ക്കാനിട്ടിരിക്കുവാണൊ?

myexperimentsandme said...

ശരിയാണല്ലോ... ആദിയപ്പോള്‍ ഇരുനൂറ്റിമുപ്പത്തിരണ്ടാമത്തെ ബ്ലോഗിലും ഇന്നു കയറിയല്ലേ. ഇനി ഒരു ചായകുടിച്ചിട്ടാവട്ടെ ബാക്കി...

Sreejith K. said...

വക്കാരീ, ഒരു തിരുത്ത്. ഇപ്പോള്‍ ഇരുന്നൂറ്റി നാല്‍പ്പത്തിമൂന്ന് ബ്ലോഗുകള്‍ ഉണ്ട് ബ്ലോഗ്‌റോളില്‍. ആദീ, ഈ വീട് വില്‍പ്പനയ്ക്കില്ല. പെയിന്റ് ചെയ്യാന്‍ സമയം കിട്ടാത്തതിനാല്‍ വില്‍ക്കാനിട്ടപോലെ തോന്നിയതാ. ഓര്‍മ്മിപ്പിച്ചതിന് നന്ദി. ഞാന്‍ ഒന്നും കൂടി ഗോദായിലിറങ്ങിയാലോ എന്നാലോചന.