Wednesday, June 14, 2006

അടി

ഞാന്‍: ഇന്നലത്തെ അടി കൊള്ളാമായിരുന്നു.
പ്രേക്ഷകന്‍: ഏത് അടി?
ഞാന്‍: ഗോളടി

18 comments:

സു | Su said...

നിങ്ങള്‍ വിളിച്ചപ്പോള്‍ ഞാന്‍ പോസ്റ്റില്‍ ആയിരുന്നു.

ഏത് പോസ്റ്റില്‍?

ശ്രീജിത്തിന്റെ ബ്ലോഗ് പോസ്റ്റില്‍.

:)

wv (feezneh)

കലേഷ്‌ കുമാര്‍ said...

കൊള്ളാം ശ്രീജിത്തേ!

Hamrash said...

Sreejith How can we prevent spams by word verification.Its Just like giving key to sreejith (Thief)

Hamrash said...

നന്നി സ്രീജിത്‌ .Thanks sreejith for helping me.I have already downloaded the Varmozhi started.I will start my blog in next week.Once again Thans a lot

Hamrash said...

LñVú öhêtEïùLú
Here is an Audio Version of Su Post. I hope that you will really enjoy. Click the below link to start downloading (30secs only).
Su Audio

ചിലമ്പന്‍ said...

അടി ഒന്നും ആയിട്ടില്ല...
ഞാന്‍ അടി തുടങാന്‍ പോകുന്നതേയുള്ളു.

വഴിപോക്കന്‍ said...

പുളു അടി

Adithyan said...

ഞാന്‍ വിചാരിച്ചു പോര്‍ച്ചുഗല്‍ ഹോളണ്ട് മാച്ചിനെ അവലോകനമാണെന്ന്...

അത്തിക്കുര്‍ശി said...

ശ്രീജിത്ത്‌,

ബ്ലൊഗിന്റെ പേര്‍ മലയാളത്തില്‍ ആക്കിയിട്ടുണ്ട്‌. ഹെല്‍പൂ!
salam Kunnappaly

ഇടങ്ങള്‍|idangal said...

ശ്രീജിത്,
എന്റെ email
abdusown@hotmail.com
സഹകരണം പ്രതീക്ഷിക്കുന്നു.

Adithyan said...

ശ്രീ ഇവിടെ എന്തേലും ഒക്കെ ഇട്ട് രണ്ട് അടി മേടിച്ചെടുക്കണ്ടെ?

ലാപുട said...

ഇരുട്ടടി : ശ്രീജിത്തിനെയൊന്നു കാണണമായിരുന്നു
വെളിച്ചത്തടി: അതേ, ശ്രീജിത്തിനെയൊന്നു കാണണമായിരുന്നു
രണ്ടുപേരും(ആത്മഗതമായി): അടികൊള്ളാതെ നോക്കണം

Arun Vishnu M V (Kannan) said...

സു ഇതിനിടക്കു കേറി ഗോള്‍ അടിച്ചല്ലോ.

ശാലിനി said...

എല്ലാ പോസ്റ്റും വായിക്കുന്നുണ്ട്, നന്നായി വരട്ടെ. എന്നെ കൂടി ഒരു മെമ്പറാക്കാമോ.

sreekantha ramanuja dasan said...

ഇതു കുസാറ്റ്‌ എം സി എയില്‍ ഉണ്ടായിരുന്ന ശ്രീജിത്ത്‌ അല്ലേ? അജ്മല്ന്റെ ബാച്ച്‌ ആയിരുന്നോ അതോ ജൂനിയര്‍ ആണോ
താങ്കു വെരി മച്ച്‌

ശ്രീജിത്ത്‌ കെ said...

ശ്രീകാന്താ, അജ്മലിന്റെ ബാറ്റ്ച് കഴിഞ്ഞുള്ള രണ്ടാമത്തെ ബാറ്റ്ചില്‍ ആയിരുന്നു ഞാന്‍. എന്നെ എങ്ങിനെ അറിയും അഥവാ അജ്മലിനെ എങ്ങിനെ അറിയും?

sreekantha ramanuja dasan said...

അതയതു അരുണ്‍ രവിടേ ബാച്ച്‌ ...
എങ്ങനെ അറിയും എന്നു ചോദിച്ചാല്‍ 1998-2003 വരെ കൊച്ചി സര്‍വ്വകലാശാലയിലും സനാതന ഹോസ്റ്റലിലും ഉണ്ടായിരുന്നു ഞാന്‍.

nerampokku said...

Thanks nattukara.varamozhi,keymap okke payattunnudu nadakkande?pinne "Ati"ye patti anallo rachana muzhuvan athra ishtamano????