Tuesday, August 22, 2006

പോലീസ്

ഞാന്‍: കള്ളന്മാര്‍ക്ക് പേടിയില്ലാത്ത ഈ പോലീസിനെയാ ഇപ്പോള്‍ എല്ലാവര്‍ക്കും പേടി.
പൊട്ടന്‍: അതേത് പോലീസ്?
ഞാന്‍: സദാചാരപ്പോലീസ്

18 comments:

മുല്ലപ്പൂ || Mullappoo said...

രണ്ടു വായനവേണ്ടി വന്നു..
:)

RR said...

ഇവിടെ കുറെ നാളായി തരിശായിട്ടു കിടക്കുവായിരുന്നല്ലോ. നന്നായി ഒരു പോസ്റ്റ്‌ ഇട്ടത്‌ :)

ഷിജു അലക്സ്‌‌: :Shiju Alex said...

ശ്രീജിത്തേ ഒരു ഇ മെയില്‍ ഇട്ടിട്ടുണ്ട്‌. ഒന്ന്‌ നോക്കാമോ?

സുമാത്ര said...

എന്നെ കണ്ടാല്‍ കിണ്ണം കട്ടെന്നു തോന്നുമോ.. എന്ന വല്ല കേസും കയ്യിലുണ്ടോ..? സംശയിച്ചതാ.. ട്ടോ.

പല്ലി said...

എല്ലാ ജില്ലയിലും അവര്‍ പ്രവര്‍ത്തനം തുടങ്ങിയൊ?

ദില്‍ബാസുരന്‍ said...

ശ്രീജീ ഹ ഹ ഹ!

ഈ റോള്‍ നമ്മളും കളിച്ചിട്ടില്ലേ മോനേ :)

കൈത്തിരി said...

അയ്യോ ശ്രീജിത്തേ, ഇന്തപ്പോലീസാണോ നമ്മ ജോസഫ് സാറിനെ kingfisher വീമാനത്തേല്‍ പീഢനത്തിനു പൊക്കീത്?

ഇത്തിരിവെട്ടം|Ithiri said...

യവരാര് .. സദാ ചാരത്തില്‍ ജീ‍വിക്കുന്ന യേത് പോലീസപ്പീ...

പോട്ടാ‍... നിന്നെയെനിക്കു മനസ്സിലായി.

അനംഗാരി said...

നാടൊട്ടുക്ക് സദാചാര പോലീസാ..ഒരുത്തനും ഒന്ന് തോണ്ടാന്‍ സമ്മതിക്കേല..ഒരു ജാതി വഹകളു്...
ഇവ്ന്റെയൊക്കെ സദാചാരം കാണണേല്‍ സൂര്യഭഗവാന്‍ നട്ടപ്പാതിരായ്ക്ക് വരണം.

sreekantha ramanuja dasan said...

അതയതു അരുണ്‍ രവിടേ ബാച്ച്‌ ...
എങ്ങനെ അറിയും എന്നു ചോദിച്ചാല്‍ 1998-2003 വരെ കൊച്ചി സര്‍വ്വകലാശാലയിലും സനാതന ഹോസ്റ്റലിലും ഉണ്ടായിരുന്നു ഞാന്‍.

സഞ്ചാരി said...

ശ്രീ ജിത്തെ,
ഈ പോലീസിനെ ഇങ്ങിനെയെല്ലെ പിരിച്ചെഴുതെണ്ടത്. സാദാ+ചാരാ(യം)+പോ(ഫോ)ളീസ്.
? പോലീസുകരനോട്: സാറെന്താ തൊപ്പി കയ്യില്‍ പിടിച്ചുനടക്കുന്നത് ?
മ : തല ലൂസാ.

വര്‍ണ്ണമേഘങ്ങള്‍ said...

ആമേന്‍...
അതു തന്നെ.
ശ്ശെഡാ... ഇതില്‍ യാതൊരു മണ്ടത്തരവും കാണുന്നില്ലല്ലോ തിരുമാലീ...

മിടുക്കന്‍ said...

സദാചാര പോലീസ്‌.. ന്ന് ച്ചാ.... സദാ "ചാര പോലീസ്‌" ന്ന്...ആണൊ ..?

എന്‍റെ ഗുരുനാഥന്‍ said...

good works keep it up!!

gfdgfdg said...

ശ്രീജിത്തേട്ടാ........... എന്നെയും മലയാളം പിന്‍മൊഴിയില്‍ ഉള്‍പ്പെടുത്തണം.ചേട്ടണ്റ്റെ മെയില്‍ (ഹോട്‌ മെയില്‍) എനിക്കു കിട്ടിയിരുന്നു. പക്ഷേ അതു തുറന്നപ്പോള്‍ കുറെ ചതുരങ്ങള്‍ മാത്രമേയുള്ളു. കൂടുതല്‍ വിവരങ്ങള്‍ എണ്റ്റെ ബ്ളോഗില്‍ ഇടുമെന്ന് കരുതുന്നു

മിന്നാമിനുങ്ങ്‌ said...

വഴിയറിയാതെ കയ്യിലൊരിത്തിരി മിന്നാമിന്നിന്‍ വെട്ടവുമായി തട്ടിത്തട്ടി നടന്നിരുന്ന എന്നെ വഴിതെറ്റാതെ ബൂലോഗത്തറവാട്ടിലെത്തിച്ച ശ്രീജിത്ത്‌ ചേട്ടനു ഹൃദയം നിറഞ്ഞ നന്ദി...

ഉമേഷ്::Umesh said...

ഇതെന്താ നിര്‍ത്തിയോ ശ്രീജിത്തേ?

Free Ads Team said...

A Small Idea from a Blogger…. No visitors to your site?. Just test this. Place a link of my site to your blog. In return I will also do the same. By this both of us get visitors. Check this live at Freeadsforbloggers.blogspot.com
Freeadsforbloggers.blogspot.com