Monday, October 09, 2006

പീഡിക

ഞാന്‍: പീഡിയയില്‍* ആരും വരുന്നില്ല ഈയിടെയായി. അതു കൊണ്ട് ലേഖനങ്ങള്‍ വളരെ കുറവ്.
എഴുത്തുകാരന്‍: അതേത് പീഡിയാ?
ഞാന്‍: വിക്കിപ്പീഡിയ.

* കണ്ണൂര്‍ ഭാഷയില്‍ പീഡിക|പീഡിയ എന്ന് പറഞ്ഞാല്‍ കട.

9 comments:

ചന്തു said...

പീഡികയില്‍ ചെന്നാല്‍ ചിലപ്പോ ‘വിക്ക്’വരും.അതാകും കാരണം!

മുസ്തഫ|musthapha said...

ചന്തു... വിക്കാണോ... വീക്കാണോ :)

Kalesh Kumar said...

ശ്രീ, അപ്പോള്‍ ബാ‍ര്‍ബര്‍, “കട്ടിംഗും ഷേവിംഗും”....

Sreejith K. said...

ആ നിലവാരത്തിലുള്ള തമാശ എന്നാണോ കലേഷേട്ടന്‍ ഉദ്ദേശിച്ചത്? ഞാന്‍ ഈ ബ്ലോഗില്‍ എഴുതിയാലും എഴുതിയില്ലെങ്കിലും പരാതിയാണല്ലോ ;)

ഷാജുദീന്‍ said...

ശ്രീജിത്തേ
കണ്ണൂരിലാണെങ്കില്‍ പീഡിയേലാരും വരാത്തത്കൊണ്ട് ആകെ കൊയപ്പമാണെന്നാണല്ലോ പറയേണ്ടിയിരുന്നത്

.:: ROSH ::. said...

കണ്ണൂര് മാത്രല്ല അങ്ങ് കൊച്ചിയിലും കടയ്ക്ക്`പേര് പീടീക തന്നെ..

sreeni sreedharan said...

സംഭവം കട്ടിംഗും ഷേവിങ്ങും ഒക്കെ ഇടയ്ക്ക് തോന്നാറുണ്ടെങ്കിലും വേറിട്ട ഒരു ബ്ലോഗ് തന്നെയിത്!!!

( “സൂക്കേട് കൂടുതലാണല്ലോ”
“എന്തു സൂക്കേട്?”
“തല്ലുകൊള്ളാത്തതിന്‍റെ സൂക്കേട്” ;)

വിനയന്‍ said...

ഈ ശ്രീയുടെ ഒരു കാര്യം
എന്നെയങ്ങ് കൊല്ല് ഇങ്ങനെ ചിരിച്ച് മരിക്കുന്നതിനേക്കാള്‍ ഭേദം അതാ..

Anonymous said...

കണ്ണൂര്‍ ഭാഷയില്‍ പീഡികയല്ല പീടികയാണ്‌ ആദ്യം പോയി മലയാള പഠീര്‌ മാഷേ..