Wednesday, March 08, 2006

വനിതാദിനം

ഞാന്‍: ഇന്നലെ ആശംസിച്ചില്ല ആരെയും വനിതാദിനമായിട്ട്. ഇന്നെങ്കിലും ആശംസിച്ചിട്ട് അതു ചെയ്യണം
അവള്‍മാര്‍: എന്ത് ചെയ്യണം എന്ന്?
ഞാന്‍: പ്രായശ്ചിത്തം.

1 comment:

നിരക്ഷരൻ said...

ഹ ഹ.കൊള്ളാല്ലോ ഈ നാല് വരി തമാശകള്‍.
കൂടുതല്‍ പോരട്ടെ.

ഈ വേര്‍ഡ് വേരിഫിക്കേഷന്‍ മാറ്റാമോ ?